മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസനെ 17 ന് കാണാതായി എന്ന് എങ്ങനെയാണ് നിങ്ങള്‍ മനസ്സിലാക്കിയത്, എന്തിനായിരുന്നു ഇന്നത്തെ ഹര്‍ത്താല്‍ എന്നീ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയിലുടനീളം ഉത്തരം കിട്ടാതെ കുഴങ്ങുകയായിരുന്നു ബിജെപി പ്രതിനിധി.
Shameer takes on Sobha Surendran during the prime time debate